മസ്‌തിഷ്‌ക രോഗങ്ങൾക്ക് ആയുർവേദ ചികിത്സ.

നിസ്സാരമല്ല മറവിരോഗം ! ഏതെങ്കിലും കാരണത്താൽ മസ്തിഷ്ക്കത്തിന്റെ സവിശേഷധർമ്മങ്ങൾ നഷ്ടപ്പെടുന്നതു വഴി ഗുരുതരമായ മറവിയുണ്ടാകുന്ന അവസ്ഥയാണ് മേധാക്ഷയം അഥവാ ഡിമെൻ‌ഷ്യ (Dementia). വാർദ്ധക്യത്തിന്റെ ഭാഗമായി ഉണ്ടാകാവുന്ന സ്വാഭാവിക ഓർമ്മക്കുറവിൽ നിന്ന് വ്യത്യസ്ഥമാണിത്. മറവി രോഗം അല്ലെങ്കിൽ ഓർമ്മക്കുറവ് വർദ്ധിച്ചു കൊണ്ടിരിക്കുകയാണ്. ഈ രോഗത്തെ കുറിച്ചുള്ള നമ്മുടെ അവബോധം വളരെ കുറവായതിനാൽ തന്നെ പലരും ഇത് ശ്രദ്ധിക്കാതെ വിടുന്നു. പിന്നീട് കാര്യങ്ങൾ പെട്ടന്ന് മറന്നുപോവുക വീട്ടിലേക്കുള്ള വഴി മറക്കുക മുതലായ ബുദ്ധിമുട്ടുകൾ കാണുമ്പോൾ മാത്രമാണ് നമ്മൾ ഇതിനെ കുറിച്ച് […]

മറവിരോഗത്തിന് പാരമ്പര്യ ചികിത്സയുമായി കൊട്ടാമ്പാറ ആയുർവേദ വൈദ്യശാല

മസ്തിഷ്ക ആരോഗ്യം ദൈനംദിന ജീവിതത്തെ എങ്ങനെ ബാധിക്കുന്നുവെന്ന് കൃത്യമായി മനസിലാക്കി അവരുടെ ജീവിത നിലവാരം മെച്ചപ്പെടുത്താനും ഓർമക്കുറവ് വർദ്ധിക്കുന്നത് തടയാനും

നാളെ മുതൽ തുടങ്ങാം ! ഈ സ്വഭാവം നിങ്ങളിൽ ഉണ്ടോ ?

ഉദാഹരണത്തിന്ന് നമ്മൾ ഒരു കാര്യ നിർവഹണത്തിനായി ഏതെങ്കിലും സ്ഥാപനത്തിൽ പോകുമ്പോൾ അവിടത്തെ എല്ലാ ഉദ്യോഗസ്ഥതരും കൃത്യമായി ജോലി ചെയ്യുന്ന ആളുകൾ ആണെങ്കിൽ പോലും

സന്നിപാത രോഗലക്ഷണങ്ങൾ എങ്ങനെ തിരിച്ചറിയാം ?

ബുദ്ധിഭ്രമം, ഉറക്കമില്ലായ്മ, ഓർമക്കുറവ്, സന്ധികൾക്ക് വേദനയുണ്ടാവുക, കൂടെ കൂടെ ചൂടും തണുപ്പും മാറി മാറി വരുക, ശരീരം വിയർക്കുക,