മസ്‌തിഷ്‌ക രോഗങ്ങൾക്ക് ആയുർവേദ ചികിത്സ.

നിസ്സാരമല്ല മറവിരോഗം ! ഏതെങ്കിലും കാരണത്താൽ മസ്തിഷ്ക്കത്തിന്റെ സവിശേഷധർമ്മങ്ങൾ നഷ്ടപ്പെടുന്നതു വഴി ഗുരുതരമായ മറവിയുണ്ടാകുന്ന അവസ്ഥയാണ് മേധാക്ഷയം അഥവാ ഡിമെൻ‌ഷ്യ (Dementia). വാർദ്ധക്യത്തിന്റെ ഭാഗമായി ഉണ്ടാകാവുന്ന സ്വാഭാവിക ഓർമ്മക്കുറവിൽ നിന്ന് വ്യത്യസ്ഥമാണിത്. മറവി രോഗം അല്ലെങ്കിൽ ഓർമ്മക്കുറവ് വർദ്ധിച്ചു കൊണ്ടിരിക്കുകയാണ്. ഈ രോഗത്തെ കുറിച്ചുള്ള നമ്മുടെ അവബോധം വളരെ കുറവായതിനാൽ തന്നെ പലരും ഇത് ശ്രദ്ധിക്കാതെ വിടുന്നു. പിന്നീട് കാര്യങ്ങൾ പെട്ടന്ന് മറന്നുപോവുക വീട്ടിലേക്കുള്ള വഴി മറക്കുക മുതലായ ബുദ്ധിമുട്ടുകൾ കാണുമ്പോൾ മാത്രമാണ് നമ്മൾ ഇതിനെ കുറിച്ച് […]