ഉലുവ: ആരോഗ്യ ഗുണങ്ങളുടെ കലവറ
ഉലുവയിൽ അടങ്ങിയിട്ടുള്ള സപ്പോണിൻസ്, ഫൈബർ എന്നിവ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാൻ സഹായിക്കുന്നു. ഭക്ഷണം കഴിച്ച ശേഷം രക്തത്തിലെ ഗ്ലൂക്കോസ് പെട്ടെന്ന് ഉയരുന്നത് തടയാൻ ഉലുവയ്ക്ക് കഴിവുണ്ട്.